Virat Kohli may give up captaincy in Tests, ODIs: Ravi Shastri
അപ്രതീക്ഷിതമായാണ് വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. സത്യത്തില്‍ കോലിയെന്തിനാണ് ടി20 നായകസ്ഥാനം ഒഴിഞ്ഞത്?മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത് ഇങ്ങനെയാണ്.